News Kerala

എല്ലാവര്‍ക്കും ഭക്ഷണമെന്ന ദൗത്യം ഏറ്റെടുത്ത് മലപ്പുറത്തെ കുടുംബശ്രീ

മലപ്പുറം: ജില്ലയില്‍ ആര്‍ക്കും അന്നംമുടങ്ങാതിരിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് കുടുംബശ്രീ. ഹോം ശ്രീ പദ്ധതിയിലൂടെയാണ് പ്രവര്‍ത്തനം. ജില്ലാ ആസ്ഥാനത്തെ ഓഫീസ് ഉള്‍പ്പെടെ ജനകീയ അടുക്കളയാക്കി മാറ്റിയാണ് ലോക് ഡൗണ്‍ കാലത്ത് കുടുംബശ്രീ നാടിനെ ഊട്ടുന്നത്. ഇരുപത് രൂപ മാത്രമാണ് ഭക്ഷണ വില.