News Kerala

മലപ്പുറത്ത് ഇന്നും അതിശക്തമായ മഴ

മലപ്പുറം: ജില്ലയില്‍ വീണ്ടും അതിശക്ത മഴ. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ മഴ ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ 38000 പേരാണ് ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത്.