News Kerala

കാസര്‍ക്കോട് ഉദുമയില്‍ നിന്നും തട്ടിക്കൊണ്ടു പോയ മലപ്പുറം സ്വദേശിയെ കണ്ടെത്തി

കാസര്‍ക്കോട് ഉദുമയില്‍ നിന്നും തട്ടിക്കൊണ്ടു പോയ മലപ്പുറം സ്വദേശിയായ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി അന്‍വറിനെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മടിക്കേരിയില്‍ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.