News Kerala

കണ്ണീര്‍മഴ തോരാതെ ദുരിതാശ്വാസ ക്യാമ്പുകള്‍

മലപ്പുറം: കണ്ണീര്‍മഴ തോരാതെ മലയോര മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍. കുടപ്പിറപ്പുകളും വീടും നഷ്ടപ്പെട്ടവര്‍ ഇനി എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയിലാണ്.