News Kerala

ഓസ്കർ നേടിയ 'ദ എലഫന്റ് വിസ്പറേർസിലെ' മലയാളി സാന്നിധ്യം; സന്തോഷം പങ്കുവെച്ച് ഡോ. ശ്രീധർ വിജയ കൃഷ്ണൻ

ഓസ്കർ നേടിയ ദ എലഫന്റ് വിസ്പറേർസ് ഡോക്യുമെന്ററിയിൽ മലയാളി സാന്നിധ്യവും. ഡോക്യുമെന്ററിയുടെ സയിന്റിഫിക് അഡ്വൈസർ മലയാളിയായ ഡോ. ശ്രീധർ വിജയ കൃഷ്ണനാണ്.

Watch Mathrubhumi News on YouTube and subscribe regular updates.