News Kerala

കേരളത്തിനായി കൈകോര്‍ത്ത് സിഡ്‌നിയിലെ മലയാളികള്‍

സിഡ്‌നി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി സിഡ്‌നിയിലെ മലയാളികള്‍. ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തിനിടെയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മലയാളികള്‍ ഒരുമിച്ച് കൂടിയത്.