News Kerala

പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിന് വെട്ടേറ്റു

കൊല്ലം ആയൂരില്‍ പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ചാല സ്വദേശി സിദ്ദീഖിനാണ് വെട്ടേറ്റത്. സംഭവത്തില്‍ രണ്ടുപ്പേര്‍ അറസ്റ്റില്‍.

Watch Mathrubhumi News on YouTube and subscribe regular updates.