News Kerala

കൊല്ലത്ത് ഗാര്‍ഹിക പീഡനക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലത്ത് ഗാര്‍ഹിക പീഡന കേസ് പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശാസ്താംകോട്ട സ്വദേശി പത്മകുമാറാണ് സ്റ്റേഷനില്‍ കൈഞരമ്പ് മുറിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.