News Kerala

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചയാള്‍ ആത്മഹത്യ ചെയ്തു

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ജപ്തി നോട്ടീസ് ലഭിച്ച മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. തേലപ്പള്ളി സ്വദേശി മുകുന്ദന്‍ ആണ് ആത്മഹത്യ ചെയതത്.

Watch Mathrubhumi News on YouTube and subscribe regular updates.