News Kerala

കണ്ണൂരിൽ മതിലിടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു; ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്

കണ്ണൂർ: കണ്ണൂർ വലിയന്നൂരിൽ മതിലിടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു. മടത്തിൽ ഹംസയാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.