News Kerala

തിരുവനന്തപുരം ജഗതിയില്‍ വൃദ്ധന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജഗതിയില്‍ വൃദ്ധനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജഗതി സ്വദേശി വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വാഹനമിടിച്ചാണ് മരണമെന്ന സംശയത്തെതുടര്‍ന്ന്‌ ്രൈഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല.