News Kerala

കതിരൂരിൽ ബോംബ് നിർമിക്കുന്നതിടെ കൈ പത്തികൾ തകർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ കതിരൂരിൽ ബോംബ് നിർമിക്കുന്നതിടെ കൈ പത്തികൾ തകർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഭവ സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി പോലീസ് കണ്ടെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.