തിരുവനന്തപുരത്ത് ട്രെയിൻ ഷണ്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവനക്കാരന്റെ കാലറ്റു
തിരുവനന്തപുരത്ത് ട്രെയിൻ ഷണ്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവനക്കാരന്റെ കാലറ്റു. നേത്രാവതി എക്സ്പ്രസ് യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം. സീനിയർ സെക്ഷൻ എൻജിനീയർ റാം ശങ്കറിൻറെ കാലാണ് അറ്റുപോയത്.