News Kerala

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്ത്രീകളുടെ പട്ടികയില്‍ പുരുഷനും

ചെന്നൈ: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്ത്രീകളുടെ പട്ടികയില്‍ പുരുഷനും. ചെന്നൈ സ്വദേശിയായ പരംജ്യോതിയുടെ പേരാണ് പട്ടികയില്‍ 21-ാമതായി ഉള്‍പ്പെടുത്തിയിരുന്നത്. ഈ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടതില്‍ അത്ഭുതം തോന്നുന്നുവെന്ന് പരംജ്യോതി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.