News Kerala

മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ; സർക്കാർ ശുപാർശ ഗവർണറുടെ പരിഗണനയിൽ

കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ ശിക്ഷ ഇളവ് ചെയ്ത് മോചിപ്പിക്കണമെന്ന് സർക്കാർ. ശുപാർശ ഗവർണർക്ക് കൈമാറി. പട്ടികയിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 33 പേർ.

Watch Mathrubhumi News on YouTube and subscribe regular updates.