News Kerala

മണ്ണാര്‍ക്കാട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എടത്തനാട്ടുകര സ്വദേശി മുഹമ്മദ് അജാസിനെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.