News Kerala

അവാര്‍ഡുകള്‍ വാരികൂട്ടിയ മനോജ് കാനയുടെ 'കെഞ്ചിര' ഒ.ടി.ടിയില്‍ റിലീസിനൊരുങ്ങുന്നു

ദേശീയ -സംസ്ഥാന അവാര്‍ഡുകളും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ മനോജ് കാനയുടെ 'കെഞ്ചിര' ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയാണ്. വയനാട്ടിലെ പണിയ സമൂഹത്തിന്റെ കഥ, അവരുടെ ഭാഷയില്‍ തന്നെ പറയുന്ന ചിത്രത്തില്‍ ആദിവാസികളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.