പാനൂർ കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂർ: പാനൂർ കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് അന്വേഷണ ചുമതല. 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും കണ്ണൂർ പോലീസ് കമ്മീഷണർ പറഞ്ഞു.