News Kerala

പാനൂരിൽ ആക്രമിക്കപ്പെട്ട വീടുകളും ഓഫീസുകളും സിപിഎം നേതാക്കൾ സന്ദർശിച്ചു

കണ്ണൂർ: പാനൂരിൽ ആക്രമിക്കപ്പെട്ട വീടുകളും ഓഫീസുകളും സിപിഎം നേതാക്കൾ സന്ദർശിച്ചു. ആക്രമണം ആസൂത്രിതമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.