News Kerala

പാനൂരിലെ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎം പ്രവർത്തകൻ ഷിനോസ് അറസ്റ്റിൽ

കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം പ്രവർത്തകനായ ഷിനോസിന്റെ അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.