News Kerala

മൻസൂർ വധത്തെ തുടർന്ന് ജില്ലാ കലക്‌ടർ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് ജില്ലാ കലക്‌ടർ വിളിച്ച സമാധാന യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു. പോലീസ് നടപടി ഏകപക്ഷീയമെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ എത്തിയത് കൊലപാതകികളുടെ നേതാക്കളെന്നും യുഡിഎഫ് വിമർശനം.

Mathrubhumi News is now available on WhatsApp. Click here to subscribe.