News Kerala

മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.