News Kerala

മാറാട് കൂട്ടക്കൊലക്കേസ് പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടി െ്രെകം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസിലെ 38ാം പ്രതിയായ പയ്യാനക്കല്‍ സ്വദേശി ഹാറൂണ്‍ റഷീദിന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് െ്രെകം ബ്രാഞ്ച് കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.