News Kerala

മരട് സ്‌കൂള്‍ വാന്‍ അപകടം നടന്നിട്ട് ഒരു വര്‍ഷം

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം. പ്രദേശവാസികള്‍ക്കും മറ്റും ഇപ്പോഴും അത് നടുക്കുന്ന ഓര്‍മ്മയാണ്.