News Kerala

മരടിലെ ഫ്ളാറ്റ്‌ ഉടമകള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കും

കൊച്ചി: മരടിലെ ഫ്ളാറ്റ്‌ ഉടമകള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കും. മരട് നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം നാളെ ചേരും. യോഗത്തിനു ശേഷമാണ് ഉടമകള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കുക.