News Kerala

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് നഗരസഭ ടെണ്ടര്‍ വിളിച്ചു

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ടെണ്ടര്‍ വിളിച്ചു. കോടതി ഉത്തരവു വന്ന സാഹചര്യത്തില്‍ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്നുകാട്ടി ഉടമകള്‍ക്കു നോട്ടീസ് നല്‍കാനും നഗരസഭ അടിയന്തര കൗണ്‍സില്‍ തീരുമാനിച്ചു.