News Kerala

ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി

കൊച്ചി: മരടിലെ നാല് ഫ്ളാറ്റുകളും പൊളിച്ചു നീക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയതോടെ ഫ്ളാറ്റ് ഉടമകള്‍ പ്രതിഷേധം ശക്തമാക്കി. താമസക്കാര്‍ നേരിട്ട് നോട്ടീസ് കൈപ്പറ്റാത്ത ഫ്ളാറ്റുകളിലെ ചുമരുകളില്‍ നോട്ടീസ് പതിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി.