News Kerala

ഫ്ലാറ്റ് പൊളിക്കല്‍; അന്തിമ സാങ്കേതിക സമിതി യോഗം ഉച്ചയ്ക്കു ശേഷം

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള അന്തിമ സാങ്കേതിക സമിതി യോഗം ഉച്ചയ്ക്കു ശേഷം ചേരും. ഫ്ലാറ്റ് പൊളിക്കലിന്റെ സമയക്രമത്തിലും സാങ്കേതിക സമിതി അംഗീകാരം നല്‍കും.