News Kerala

ഫ്ലാറ്റ് തകർക്കുന്നതിന് മുമ്പുള്ള ആദ്യ സൈറൻ മുഴങ്ങി

കൊച്ചി: ഫ്ലാറ്റ് തകർക്കുന്നതിന് മുമ്പുള്ള ആദ്യ സൈറൻ മുഴങ്ങി. പത്തരയോടെയായിരുന്നു ആദ്യ സൈറൻ മുഴങ്ങിയത്. കൃത്യം 11 മണിയോടെ മൂന്നാമത്തെ സൈറൻ മുഴങ്ങും. ശേഷം ഒരു മിനിട്ടിനുള്ളിൽ ആദ്യ സ്ഫോടനം നടക്കും.