News Kerala

പിഴവിന് സാധ്യതയില്ല; ഒരുക്കിയിരിക്കുന്നത് പഴുതടച്ച ക്രമീകരണം

കൊച്ചി: ഫ്ലാറ്റുകള്‍ തര്‍ക്കുമ്പോള്‍ പിഴവിന് സാധ്യതയില്ലെന്ന് സ്‌ഫോടന വിദഗ്ധന്‍ കെപിഎസ് നായര്‍. പഴുതടച്ച ക്രമീകരണമാണെന്നും ഏറ്റവും സുരക്ഷിതവും ആധുനികവുമായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.