News Kerala

ഫ്ലാറ്റ് പൊളിക്കല്‍ ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ പുനഃരാവിഷ്‌കരിച്ചപ്പോള്‍

നാല് ഫ്ലാറ്റുകൾ പൊളിച്ച് ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കേരളം. മികച്ച സാങ്കേതിക വിദ്യകളും മാസങ്ങള്‍ നീണ്ട ആസൂത്രണവും വിവധ വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവുമാണ് ഇതിനു പിന്നില്‍. ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും പൊളിക്കുന്നത് ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ കാണാം.