News Kerala

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

കൊച്ചി: മരട് നഗരസഭയിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. താമസക്കാരെ ഉടന്‍ ഒഴിപ്പിച്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാനാണ് നിര്‍ദ്ദേശം.