News Kerala

പൊടിപടലങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം

കൊച്ചി: ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടാകുന്ന പൊടിപടലങ്ങളും പുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതാണെന്ന് ആരോഗ്യ വിദഗ്ധർ.