News Kerala

ജെയിന്‍ കോറല്‍ കോവ് വീണത് ആറ് സെക്കന്റിനുള്ളില്‍

കൊച്ചി: മരടിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമായ ജെയിന്‍ കോറല്‍ കോവ് ഇന്നു രാവിലെയാണ് പൊളിച്ചടുക്കിയത്. അംബരചുംബിയായിരുന്ന ഫ്ലാറ്റിനെ രണ്ടായി മുറിച്ച് 5.6 സെക്കന്റ് സമയം കൊണ്ട് താഴെ വീഴ്ത്തി.