News Kerala

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി സര്‍ക്കാര്‍

കൊച്ചി: സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയതോടെ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ മുഖം രക്ഷിക്കാം. ഫ്ലാറ്റുകള്‍ പൊളിച്ചതിന്റെ റിപ്പോര്‍ട്ടും ദൃശ്യങ്ങളും ഏറ്റവും അടുത്ത ദിവസം സുപ്രീംകോടതിക്ക് കൈമാറും. അവശിഷ്ടങ്ങള്‍ നീക്കുന്നതും മറ്റും ഉടന്‍ ആരംഭിക്കേണ്ടതുണ്ട്.