News Kerala

വിരമിക്കൽ യാത്ര സുഹൃത്തുകൾക്കൊപ്പം ഓടി പൂർത്തിയാക്കുകയാണ് നളിനാക്ഷൻ

സർവീസിൽ നിന്ന് വിരമിച്ച് സ്വദേശത്തേക്കുള്ള യാത്ര പതിവായി പ്രഭാതത്തിൽ ഒപ്പം ഓടിയിരുന്ന സുഹൃത്തുക്കൾക്കൊപ്പം ഓടി പൂർത്തിയാക്കുകയാണ് കോഴിക്കോട് സ്വദേശി കെ നളിനാക്ഷൻ.

Watch Mathrubhumi News on YouTube and subscribe regular updates.