News Kerala

മറയൂരില്‍ ആക്രമണത്തിന് ഇരയായ സിവില്‍ പോലീസ് ഓഫീസറുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

മറയൂരില്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ആക്രമണത്തിന് ഇരയായ സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.

Watch Mathrubhumi News on YouTube and subscribe regular updates.