News Kerala

കോഴിക്കോടും മലപ്പുറത്തും കണ്ണൂരിലും പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തം

മന്ത്രി കെടി ജലീലിന്റെും ഇപി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് കോഴിക്കോടും മലപ്പുറത്തും കണ്ണൂരിലും പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു