News Kerala

അന്തേവാസികളായ യുവതികള്‍ക്ക് വീടിന്റെ തണൽ സമ്മാനിച്ച് മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ വിവാഹസമ്മാനം

അന്തേവാസികളായ യുവതികള്‍ക്ക് വിവാഹ സമ്മാനമായി വീടും പുരയിടവും നൽകി അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം നടത്തിപ്പുകാര്‍.

Watch Mathrubhumi News on YouTube and subscribe regular updates.