News Kerala

കൊച്ചി ഫ്ലാറ്റ് പീഡനകേസിലെ പ്രതി മാർട്ടിൻ പിടിയിലായി

കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനകേസിലെ പ്രതി മാർട്ടിൻ ജോസഫ് പിടിയിലായി. സ്വദേശമായ തൃശൂർ മുണ്ടൂരിലെ കാട്ടിൽ നിന്നാണ് മാർട്ടിനെ പിടി കൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.