News Kerala

ശബരിമലകയറ്റത്തിനു മാസ്‌ക്ക് നിര്‍ബന്ധമാക്കിയേക്കില്ല

പത്തനംതിട്ട: ശബരിമലകയറ്റത്തിനു മാസ്‌ക്ക് നിര്‍ബന്ധമാക്കിയേക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്താണിത്. ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ കണക്കില്ലെടുത്ത് സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും.