News Kerala

സംസ്ഥാനത്ത് കോവി‍ഡ് കൂട്ടപരിശോധനയിലും RTPCR പരിശോധന പകുതി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവി‍ഡ് കൂട്ടപരിശോധനയിലും RTPCR പരിശോധന പകുതി മാത്രം. മൂന്ന് ലക്ഷം പേരെ പരിശോധിച്ചതിൽ 1.44 ലക്ഷവും ആന്റിജൻ പരിശോധനയാണ്. RTPCR വർദ്ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല.

Mathrubhumi News is now available on WhatsApp. Click here to subscribe.