News Kerala

അമ്പലപ്പുഴയിലെ കൂട്ട വൃക്ക വ്യാപാരം; പിന്നിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി

അമ്പലപ്പുഴയിലെ കൂട്ട വൃക്ക വ്യാപാരത്തിന് പിന്നിൽ സാമ്പത്തിക പിന്നാക്കാവസ്ഥയെന്ന് വൃക്ക കൈമാറിയവരുടെ മൊഴി. ഇടനിലക്കാർ വഴിയാണ് വൃക്ക വ്യാപാരം നടത്തിയത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ബഷീറാണ് ഇടനിലക്കാരൻ. ഇയാൾ കിഡ്നി ആവശ്യമുണ്ടെന്ന് കാട്ടി പല പത്രങ്ങളിലും പരസ്യം നൽകിയെന്നും ക്രൈബ്രാഞ്ച്.

Watch Mathrubhumi News on YouTube and subscribe regular updates.