News Kerala

ഇടുക്കിയിലെ വട്ടവടയിൽ വൻ നാശം

തുടർച്ചയായി പെയ്ത മഴയിൽ ഇടുക്കിയിലെ വട്ടവടയിൽ വൻ നാശം.സ്വകാര്യ വ്യക്തിയുടെ ഭൂമി വിണ്ടുകീറി. ഉരുൾ പൊട്ടൽ ആശങ്കയിലാണ് പ്രദേശം.

Watch Mathrubhumi News on YouTube and subscribe regular updates.