News Kerala

ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടന്നു

തിരുവനന്തപുരം: ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടന്നു. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ധര്‍ണ ഉത്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ഗവര്‍ണറുമായും ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.