News Kerala

ഗുരുവായൂരിൽ വൻ കവർച്ച; സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 3 കിലോ സ്വർണം കവർന്നു

ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ മോഷണം. മൂന്ന് കിലോ സ്വർണമാണ് ഇന്നലെ രാത്രി മോഷ്ടിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.