News Kerala

പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് മറയാക്കി വയനാട്ടില്‍ വന്‍ മണല്‍ കൊള്ള

വയനാട്: കബനീ നദിയിലെ പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ മറവില്‍ വയനാട്ടില്‍ വന്‍ മണല്‍ കൊള്ള. പനമരം പഞ്ചായത്തില്‍ നിന്ന് മാത്രം ദിവസവും ലോഡ് കണക്കിന് മണലാണ് കടത്തിയത്. മണലെടുപ്പിനായി പനമരം പുഴയുടെ തീരങ്ങള്‍ ഇടിച്ചു നിരത്തുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു