സംസ്ഥാനത്തെ ഹോട്ടൽ മേഖലയിൽ വൻ നികുതിവെട്ടിപ്പ്;കയ്യോടെ പിടിച്ച് ജിഎസ്ടി വകുപ്പ്
ഹോട്ടൽ മേഖലയിൽ നടക്കുന്ന വൻ നികുതി വെട്ടിപ്പുകൾ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഓപ്പറേഷൻ മൂൺലൈറ്റ് എന്ന് പേരിൽ സംസ്ഥാന വ്യാപകമായാണ് പരിശോധന.