മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ - ന്യൂസ് Xtra
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനിയുടെ മെന്റർ ആണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന ഭാഗം മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.