News Kerala

ജഗമേ തന്തിരം ഇന്ന് റിലീസ് ചെയ്യുമ്പോൾ മാതൃഭൂമിക്കും അഭിമാന നിമിഷം

ജഗമേ തന്തിരം ഇന്ന് ഒ.ടി.ടി റിലീസ് ചെയ്യുമ്പോൾ മാതൃഭൂമിക്കും അതിൽ ഒരു ചെറിയ സന്തോഷമുണ്ട്. ഞങ്ങളുടെ ഒരു സഹപ്രവർത്തകനും ആ ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്. മാതൃഭൂമി ന്യൂസിലെ സൗണ്ട് എഞ്ചിനിയർ വിഷ്ണു സുകുമാരനാണ് ജ​ഗമേ തന്തിരം എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ ഒരു ​ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു മാതൃഭൂമി വേക് അപ്പ് കേരളയിൽ ചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.